പിറവത്ത് മുന്‍സിപ്പാലിറ്റി കൗണ്‍സിലര്‍ക്ക് കുത്തേറ്റു. പതിനാലാം വാര്‍ഡ് കൗണ്‍സിലര്‍ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്.
തര്‍ക്കത്തിനിടെ ഭര്‍തൃപിതാവാണ് ഭാര്യയെയും മരുമകളെയും ആക്രമിച്ചത്. ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. പരിക്ക് ഗുരുതരമല്ല.
ഭര്‍തൃപിതാവ് ജോയിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

