Kerala OnlineNews
Kerala OnlineNews

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
  • 30d
  • 0 views
  • 0 shares

സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത. ആറ് ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ തെക്കന്‍ കേരളത്തിന് സമീപത്ത് കൂടി സഞ്ചരിക്കാന്‍ സധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ വിലയിരുത്തല്‍.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലാണ് നാളെ ഓറ‍ഞ്ച് അലേര്‍ട്ട്.

കൂടുതൽ വായിക്കുക
Media One TV
Media One TV

കുതിരാനില്‍ ഗതാഗത നിയന്ത്രണം; വൈകിട്ട് നാലു മുതല്‍ എട്ടുവരെ വലിയ വാഹനങ്ങള്‍ വിടില്ല

കുതിരാനില്‍ ഗതാഗത നിയന്ത്രണം; വൈകിട്ട് നാലു മുതല്‍ എട്ടുവരെ വലിയ വാഹനങ്ങള്‍ വിടില്ല
  • 3hr
  • 0 views
  • 42 shares

തൃശൂര്‍- എറണാകുളം ദേശീയ പാതയില്‍ വൈകുന്നേരം നാല് മുതല്‍ എട്ട് വരെ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയേക്കും.

കൂടുതൽ വായിക്കുക
മലയാളി ലൈഫ്
മലയാളി ലൈഫ്

എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്; അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുണ്ട്; പ്രണവിനെ കുറിച്ച്‌ പറഞ്ഞ് സുചിത്ര മോഹന്‍ലാല്‍

എന്തിന് ഇങ്ങനെയൊരു ത്യാഗം എന്ന് പലപ്പോഴും ഞങ്ങള്‍ ആലോചിച്ചിട്ടുണ്ട്; അമ്മയെന്ന രീതിയില്‍ ചെറുതായി വേദനിച്ചിട്ടുണ്ട്; പ്രണവിനെ കുറിച്ച്‌ പറഞ്ഞ് സുചിത്ര മോഹന്‍ലാല്‍
  • 16hr
  • 0 views
  • 31 shares

ലയാളത്തിലെ താര രാജാവിന് വര്‍ഷങ്ങളായി ഒരു മാറ്റവും സംഭവിച്ചിട്ടില്ല. പലതരം സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെ നമ്മളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന ഒരേയൊരു താരമാണ് മോഹന്‍ലാല്‍.

കൂടുതൽ വായിക്കുക

No Internet connection