Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സിംപിളാണ് , സംഗതി കിടിലനാണ്

സിംപിളാണ് , സംഗതി കിടിലനാണ്

Kerala OnlineNews 0 months ago

ചേരുവകള്‍

ചേന - 1 കഷണം (250ഗ്രാം)
തേങ്ങാ പീര - 1 കപ്പ്
ഉള്ളി വട്ടത്തില്‍ അരിഞ്ഞത് - 3 ടേബിള്‍ സ്പൂണ്‍
മല്ലിയില - 1/2 കപ്പ്

നാരങ്ങ നീര് - 1/2 ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്
എണ്ണ - 500 മില്ലി

തയാറാക്കുന്ന വിധം

ചേന നല്ലതു പോലെ കനം കുറച്ച്‌ നീളത്തില്‍ അരിഞ്ഞ് വറുത്ത് കോരുക. തേങ്ങ പീരയും മല്ലിയില അരിഞ്ഞതും ഉള്ളിയും ഉപ്പും നാരങ്ങ നീരും ചേർത്ത് യോജിപ്പിച്ച്‌ ചേനയുടെ മുകളില്‍ നിരത്തി വിളമ്പാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News