Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സ്പെഷ്യല്‍ ജ്യൂസ്

സ്പെഷ്യല്‍ ജ്യൂസ്

Kerala OnlineNews 4 months ago

ചേരുവകള്‍

റാസ്ബെറി : 30 എണ്ണം

ചെറുനാരങ്ങ : 1 എണ്ണം

പഞ്ചസാര, വെള്ളം: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

റാസ്ബെറി ആവശ്യത്തിന് പഞ്ചസാര, ചെറുനാരങ്ങ നീര്, കുറച്ച്‌ വെള്ളം ചേർത്ത് മിക്സിയില്‍ നന്നായി അടിച്ചെടുത്ത് അരിച്ചെടുക്കുക.

റാസ്ബെറി ധാരാളം കിട്ടുന്ന സമയത്ത് ഇങ്ങനെ ചെയ്ത് കുപ്പിയിലാക്കി സൂക്ഷിച്ച്‌ ആവശ്യത്തിന് ഗ്ലാസ്സില്‍ എടുത്ത്‌ വെള്ളവും, ഐസ്ക്യൂബ്‌സും ചേർത്തിളക്കി സർവ് ചെയ്യാം..

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News