Friday, 05 Mar, 5.55 pm Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം; ഏഴ് കുട്ടികള്‍ക്ക് പരുക്ക്

തിരുവനന്തപുരത്ത് കുട്ടികള്‍ക്ക് നേരെ തെരുവ് നായകളുടെ ആക്രമണം. തിരുവനന്തപുരം അടിമലത്തുറയില്‍ കുട്ടികള്‍ക്ക് നേരെയാണ് തെരുവ് നായകളുടെ ആക്രമണം ഉണ്ടായത്.

സംഭവത്തില്‍ ഏഴ് കുട്ടികള്‍ക്ക് പരുക്കേറ്റു. പരുക്കേറ്റ കുട്ടികളെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തി.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top