Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വണ്ണം കൂടുന്നത് കണ്ട് പട്ടിണി കിടക്കേണ്ട; ഭയമില്ലാതെ, സ്മാര്‍ട്ടായി തടി കുറയ്ക്കാം

വണ്ണം കൂടുന്നത് കണ്ട് പട്ടിണി കിടക്കേണ്ട; ഭയമില്ലാതെ, സ്മാര്‍ട്ടായി തടി കുറയ്ക്കാം

Kerala OnlineNews 2 weeks ago

നസുവച്ചാല്‍ ഏതു ശരീര ഭാരവും ഒറ്റയടിക്ക് തന്നെ ഇല്ലാതാകാം .അത് എങ്ങനെ സാധ്യമാകും എന്നാലേ വഴി ഉണ്ട് .നമ്മുടെ ജീവിതത്തില്‍ ചിട്ടയായ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്.എന്നാല്‍ നമ്മുടെ കുട്ടത്തില്‍ മടിയുള്ളവരും ഉണ്ട് .

പ്രത്യേകിച്ച്‌ വർക്കൗട്ടിലൊന്നും താല്‍പര്യമില്ലാത്തവരായിരിക്കും ഇവർ.ഉറപ്പായും ഇവരുടെ ജീവിതരീതി അനാരോഗ്യകരമായിരിക്കും.ആദ്യം ഒഴിവാകണ്ടത് ജംഗ് ഫുഡുകളാണ്.ഇവയ്ക്ക് പകരം ആരോഗ്യകരമായ കാര്യങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക.അവ ഏതൊക്ക അന്നെന്നു നോകാം ,

ഏലയ്ക്ക എങ്ങനെ നമ്മുടെ ആരോഗ്യകം സംരക്ഷിക്കും
ഏലയ്ക്കയില്‍ ഒരുപാട് പോഷകങ്ങളുണ്ട്. കലോറികള്‍ കുറവുമാണ്. അത് നമ്മുടെ ഊർജത്തെ വർധിപ്പിക്കും. കൊളസ്‌ട്രോള്‍ വർധിക്കുകയുമില്ല. വിറ്റാമിനുകലും ധാരാളം ഏലയ്ക്കയിലുണ്ട്. പോളിഫിനല്‍സ്, ഫ്‌ളാവനോയിഡ്‌സ് എന്നിവ ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അവയില്‍ ആന്റിഓക്‌സിഡന്റും ഉണ്ട്. ഇതെല്ലാം ഒരു ശരീരത്തെ പരിപോഷിപ്പിക്കുന്നതില്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ശരീരത്തിലെ കൊഴുപ്പും, കലോറികളും വേഗത്തില്‍ ഇല്ലാതാക്കാവും. അതിലൂടെ ഭാരം വേഗത്തില്‍ കുറയും. ഏലയ്ക്കയില്‍ നമ്മുടെ വിശപ്പിനെ നിയന്ത്രിച്ച്‌ നിർത്തുന്ന ഘടകങ്ങളുണ്ട്.അത് അമിതമായി ഭക്ഷണം കഴിക്കുന്ന നമ്മുടെ രീതിയെ തന്നെ നിയന്ത്രിച്ച്‌ നിർത്തും

ദഹനത്തെ വേഗത്തിലാക്കു

ശരീരത്തില്‍ അധികമായി വരുന്ന ജലത്തെ ഇവ പുറത്തേക്ക് എത്തിക്കാൻ സഹായിക്കും. അതിലൂടെ വയർ വീർത്ത് വരുന്നത് ഒഴിവാക്കും. നമ്മുടെ ശരീര ഭാരത്തെയും അത് കുറയും. ആവശ്യമായ ജലത്തെ മാത്രം ഇത് ശരീരത്തില്‍ നിർത്താൻ സഹായിക്കും. അതുപോലെ നമ്മുടെ ദഹനത്തെയും ഇത് വേഗത്തിലാക്കും.ദഹനത്തെ വേഗത്തിലാക്കാനാണ് ഏലയ്ക്ക സഹായിക്കുക.ശരീരത്തില്‍ ഗ്യാസ് സംബന്ധമായ പ്രശ്‌നങ്ങളെ എല്ലാം ഇത് നീക്കം ചെയ്യും. ദഹനവ്യവസ്ഥയെ കൃത്യമായി കൊണ്ടുവന്ന് അത് ഭാരം കുറയ്ക്കുന്നതിലേക്ക് നയിക്കും.നിങ്ങളുടെ ഭക്ഷണത്തില്‍ നിത്യേന ചില കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തണം. അതിലൊന്നാണ് ഗ്രീൻ ടീ. നിങ്ങളുടെ ഒരു ദിനം ഗ്രീൻ ടീയില്‍ ആരംഭിക്കുന്നത് നല്ലതാണ്. അത് ഭാരം കുറയ്ക്കാനും, അതുപോലെ മനസ്സ് റിഫ്രഷായിരിക്കാനും സഹായിക്കും.ചർമത്തെ ഇത് തിളക്കമുള്ളതാക്കി മാറ്റും. അതുപോലെ രാവിലെ ഒരു പാത്രി നിറയെ ഓട്‌സ് കഴിക്കുക. അതിനൊപ്പം പച്ചക്കറികളും ചേർക്കാം. ഇതും ഭാരം കുറയാൻ സഹായിക്കും

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News