Sunday, 20 Sep, 11.21 am Kerala OnlineNews

ലേറ്റസ്റ്റ് ന്യൂസ്
വയനാട്ടില്‍ ഒരു കോവിഡ് മരണം കൂടി : മരിച്ചത് പുതുശ്ശേരി കടവ് സ്വദേശിയായ യുവതി

കല്‍പ്പറ്റ : വയനാട്ടില്‍ ഒരു കോവിഡ് മരണം കൂടി. പുതുശ്ശേരി കടവ് സ്വദേശിയാ ണ് മരിച്ചത്. പുതുശേരിക്കടവ് തേര്‍ത്ത് കുന്ന് കോളനിയിലെ സുധാകരന്‍്റെ ഭാര്യ പ്രീത (35 ) യാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച്‌ മരിച്ചത്.

കഴിഞ്ഞ മാസം കോവിഡ് ബാധിച്ച ഇവര്‍ അസുഖം ഭേദമായി വീട്ടിലെത്തിയിരുന്നു. അഞ്ച് ദിവസം മുമ്ബ് ശാരിരിക അസ്വസ്ഥതയെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മക്കള്‍: അതുല്‍ കൃഷ്ണ, യദു കൃഷ്ണ, ഷഹുല്‍ കൃഷ്ണ.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Kerala Online News
Top