Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി ഖത്തര്‍ എയര്‍വേയ്‌സ്

വിമാന സര്‍വീസുകളുടെ വിലക്ക് നീട്ടി ഖത്തര്‍ എയര്‍വേയ്‌സ്

Kerala OnlineNews 27 mins ago

കുവൈത്ത്, ബഹ്‌റൈന്‍, ഇറാഖിലെ ഇര്‍ബീല്‍ എന്നിവിടങ്ങളിലേക്കുള്ള വിമാന സര്‍വീസുകളുടെ താല്‍ക്കാലിക വിലക്ക് ഓഗസ്ത് 7 വരെ നീട്ടിയതായി ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.

ഔദ്യോഗിക വെബ്‌സൈറ്റ് വഴിയാണ് വിമാന കമ്പനി ഇക്കാര്യം സ്ഥിരീകരിച്ചത്.

നേരത്തെ ഈ മാസം 24ന് പുറപ്പെടുവിച്ച നിര്‍ദ്ദേശപ്രകാരം 31 വരെ സര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചിരുന്നതാണ്. എന്നാല്‍ പ്രത്യേക സാഹചര്യങ്ങള്‍ കണക്കിലെടുത്ത് സര്‍വീസ് നിര്‍ത്തിവെക്കല്‍ ഓഗസ്ത് 7 വരെ ദീര്‍ഘിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Online News