Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
1 ബാലിസ്റ്റിക് മിസൈലും 11 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ

1 ബാലിസ്റ്റിക് മിസൈലും 11 ഡ്രോണുകളും പ്രതിരോധിച്ചതായി യുഎഇ

Kerala Voter 7 months ago

ഇന്ന് (ചൊവ്വാഴ്ച) ഇറാനില്‍ നിന്ന് വിക്ഷേപിച്ച 1 ബാലിസ്റ്റിക് മിസൈലും 11 ഡ്രോണുകളും യുഎഇ വ്യോമ പ്രതിരോധം വിജയകരമായി തകർത്തതായി പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

ഇറാനിയൻ ആക്രമണങ്ങള്‍ ആരംഭിച്ചതിനുശേഷം, യുഎഇ 520 ബാലിസ്റ്റിക് മിസൈലുകളും 26 ക്രൂയിസ് മിസൈലുകളും 2,221 ഡ്രോണുകളും ഇതുവരെ തടഞ്ഞു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരണങ്ങളോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണങ്ങളില്‍ 13 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. 221 പേർക്ക് പരിക്കേറ്റു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter