Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
2027-ലെ ഹജ്ജ് കര്‍മ്മത്തിനായുള്ള യുഎഇയിലെ രജിസ്ട്രേഷൻ ഇന്ന് മുതല്‍

2027-ലെ ഹജ്ജ് കര്‍മ്മത്തിനായുള്ള യുഎഇയിലെ രജിസ്ട്രേഷൻ ഇന്ന് മുതല്‍

Kerala Voter 5 hrs ago

2027-ലെ ഹജ്ജ് സീസണിനായുള്ള രജിസ്ട്രേഷൻ നടപടികള്‍ യുഎഇയില്‍ ഇന്ന് മുതല്‍ ആരംഭിക്കുമെന്ന് ജനറല്‍ അതോറിറ്റി ഓഫ് ഇസ്ലാമിക് അഫയേഴ്സ്, എൻഡോവ്മെന്റ്സ് ആൻഡ് സക്കാത്ത് അറിയിച്ചു.

രാജ്യത്തെ പൗരന്മാർക്ക് സെപ്റ്റംബർ 14 മുതല്‍ 25 വരെ അതോറിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും സ്മാർട്ട് ആപ്ലിക്കേഷൻ വഴിയും ഹജ്ജിനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകരെ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ ഓട്ടോമേറ്റഡ് സ്ക്രീനിംഗ് സിസ്റ്റം വഴിയാണ് തിരഞ്ഞെടുക്കുന്നത്. തുടർന്ന്, തിരഞ്ഞെടുക്കപ്പെടുന്നവരുടെ അന്തിമ പട്ടിക ഒക്ടോബർ 9-ന് പ്രഖ്യാപിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter