Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ചാലക്കുടി പാലം തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം

ചാലക്കുടി പാലം തുറന്നു; ഗതാഗതക്കുരുക്കിന് ആശ്വാസം

Kerala Voter 4 months ago

അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ടിരുന്ന ചാലക്കുടി പുഴയ്ക്കു കുറുകെയുള്ള പാലം തുറന്നു. ബുധനാഴ്ച രാവിലെ 11 മണിയോടെയാണ് പാലം വാഹന ഗതാഗതത്തിനായി തുറന്നത്.

നേരത്തെ കാലപഴക്കം വന്ന ബെയറിംങ്ങ് മാറ്റുന്നതിനായിട്ടാണ് പലം അടച്ചത്. ഇതു മൂലം എറണാകുളം ഭാഗത്തേക്കുള്ള പാലത്തിലൂടെയാണ് രണ്ടു ദിശകളിലേക്കുമുള്ള വാഹനങ്ങള്‍ കടത്തി വിട്ടിരുന്നത്. പാലം പൂർണമായി തുറന്ന് കൊടുത്തതോടെ ദേശീയ പാതയിലെ ഗതാഗത കുരുക്കിന് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter