Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദോഹയില്‍ മലയാളി വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു

ദോഹയില്‍ മലയാളി വിദ്യാര്‍ഥി ഹൃദയാഘാതം മൂലം മരിച്ചു

Kerala Voter 2 weeks ago
ദോഹയില്‍ മലയാളി വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. കോഴിക്കോട് കുറ്റ്യാടി വളയന്നൂർ സ്വദേശി കാരപ്പാറ ജാഫർ -സഫീന ദമ്പതികളുടെ മകൻ ഫനാർ മുഹമ്മദ്(17) ആണ് മരിച്ചത്.
എം.ഇ.എസ് ഇന്ത്യൻ സ്കൂളില്‍ വിദ്യാർഥിയാണ്. ചൊവ്വാഴ്ച രാത്രി പതിവുപോലെ ഉറങ്ങാൻ കിടന്നതായിരുന്നു. ഖത്തർ കെ.എം.സി.സി അല്‍ ഇഹ്‌സാൻ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ നടന്നുവരുന്നു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter