Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 31-ാം സീസണ്‍ ഒക്ടോബര്‍ 14-ന് ആരംഭിക്കും

ദുബായ് ഗ്ലോബല്‍ വില്ലേജിന്റെ 31-ാം സീസണ്‍ ഒക്ടോബര്‍ 14-ന് ആരംഭിക്കും

Kerala Voter 5 hrs ago

ദുബായിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ ഗ്ലോബല്‍ വില്ലേജിന്റെ 31-ാം സീസണ്‍ ഒക്ടോബർ 14-ന് ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

'എ മോർ വണ്ടർഫുള്‍ വേള്‍ഡ്' എന്ന പ്രമേയത്തിലാണ് ഇത്തവണ ഗ്ലോബല്‍ വില്ലേജ് സന്ദർശകർക്കായി തുറന്നുകൊടുക്കുന്നത്. 2026 ഒക്ടോബർ 14 ബുധനാഴ്ച ആരംഭിക്കുന്ന ഈ സീസണ്‍ 2027 മെയ് മാസം വരെ നീണ്ടുനില്‍ക്കും. ലോകമെമ്പാടുമുള്ള വിവിധ സംസ്കാരങ്ങള്‍, വൈവിധ്യമാർന്ന ഭക്ഷണവിഭവങ്ങള്‍, ആകർഷകമായ പവിലിയനുകള്‍, വിനോദ റൈഡുകള്‍ എന്നിവയുമായി ലക്ഷക്കണക്കിന് സന്ദർശകരെയാണ് പുതിയ സീസണില്‍ ഗ്ലോബല്‍ വില്ലേജ് വരവേല്‍ക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter