Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്

കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്

Kerala Voter 2 weeks ago
കേരളത്തില്‍ വീണ്ടും സ്വർണ്ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി.ഒരു ഗ്രാം സ്വർണത്തിന്റെ വിലയില്‍ 70 രൂപയുടെ കുറവാണുണ്ടായത്.
14,305 രൂപയായാണ് ഗ്രാമിന്റെ വില ഇടിഞ്ഞത് പവന്റെ വിലയില്‍ 560 രൂപയുടെ കുറവുണ്ടായി. 1,14,440 രൂപയായാണ് പവന്റെ വില കുറഞ്ഞത്. പണപ്പെരുപ്പം സംബന്ധിച്ച ആശങ്കകളാണ് സ്വർണവില സ്വാധീനിക്കുന്നത്.സ്‌പോട്ട് ഗോള്‍ഡ് വിലയില്‍ 1.7 ശതമാനം ഇടിവുണ്ടായി. ഔണ്‍സിന് 4,380 ഡോളറായാണ് വില ഇടിഞ്ഞത്. യുഎസ് ഗോള്‍ഡ് ഫ്യൂച്ചർ നിരക്ക് 1.6 ശതമാനം ഇടിഞ്ഞ് 4,377.10 ഡോളറിലേക്ക് വീണു.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter