Kerala Voter
Kerala Voter

മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ നികുതി അടയ്ക്കാനുളള തീയതി നവംബര്‍ 10 വരെ നീട്ടി

മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ നികുതി അടയ്ക്കാനുളള തീയതി നവംബര്‍ 10 വരെ നീട്ടി
  • 30d
  • 0 views
  • 2 shares

Business

10 വര്‍ഷത്തെ നികുതി തവണകളായി അടയ്ക്കാന്‍ അനുവാദം ലഭിച്ച മോട്ടോര്‍ ക്യാബ് വാഹനങ്ങളുടെ കുടിശികയുള്ള മൂന്ന് ദ്വൈമാസ തവണകള്‍ അടയ്ക്കേണ്ട തീയതി നവംബര്‍ 10 വരെ നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

കൂടുതൽ വായിക്കുക
Reporter Live
Reporter Live

ഒമിക്രോണ്‍ : അറിയേണ്ടതും, ശ്രദ്ധിക്കേണ്ടതും

ഒമിക്രോണ്‍ : അറിയേണ്ടതും, ശ്രദ്ധിക്കേണ്ടതും
  • 9hr
  • 0 views
  • 2k shares

കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദം ഇതുവരെ ഉണ്ടായതില്‍ എറ്റവും അപകടകാരിയെന്ന് ലോകാരോഗ്യസംഘടന. ബി.1.1.529 അഥവാ ഒമിക്രോണ്‍ എന്നാണ് ലോകാരോഗ്യ സംഘടന ഈ വകഭേദത്തെ വിശേഷിപ്പിക്കുന്നത്. ഒമിക്രോണ്‍ അതിവേഗം പകരുന്നുവെന്നാണ് വിലയിരുത്തല്‍.


കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

കൂടുതൽ വായിക്കുക
സമകാലിക മലയാളം
സമകാലിക മലയാളം

ശബരിമല ദര്‍ശനത്തിന് കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട; മാനദണ്ഡം പുതുക്കി സര്‍ക്കാര്‍

ശബരിമല ദര്‍ശനത്തിന് കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട; മാനദണ്ഡം പുതുക്കി സര്‍ക്കാര്‍
  • 8hr
  • 0 views
  • 1k shares

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനെത്തുന്ന കുട്ടികള്‍ക്ക് കോവിഡ് പരിശോധന വേണ്ട. മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന മാനദണ്ഡം പുതുക്കി സര്‍ക്കാര്‍ ഉത്തരവിറക്കി.


കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

കൂടുതൽ വായിക്കുക

No Internet connection