ദുബായിലെ ഒറാക്കിള്‍ ഡാറ്റാ സെന്ററില്‍ ഇറാൻ ആക്രമണം നടത്തിയെന്ന റിപ്പോർട്ടുകള്‍ ദുബായ് അധികൃതർ നിഷേധിച്ചു.
എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ ദുബായ് ഗവണ്‍മെന്റ് മീഡിയ ഓഫീസ് ഈ റിപ്പോർട്ടുകള്‍ അടിസ്ഥാനരഹിതവും 'വ്യാജ വാർത്ത'യുമാണെന്ന് പറഞ്ഞു.
ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നുള്ള വിവരങ്ങള്‍ മാത്രം ആശ്രയിക്കണമെന്നും പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

