പ്രീ പോള്‍ സർവേകള്‍ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ്. ശാസ്ത്രീയ അടിത്തറ ഇല്ലാത്ത സർവേകള്‍ സംപ്രേഷണം ചെയ്യുന്നത് വിലക്കണമെന്നാണ് കെപിസിസി അംഗം ജെഎസ് അഖിലിന്‍റെ പരാതി.
മണ്ഡലങ്ങളില്‍ ജയം പ്രവചിക്കുന്ന സർവേകള്‍ വോട്ടർമാരെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും മാർഗരേഖ പുറത്തിറക്കണമെന്നും പരാതിയില്‍ പറയുന്നു. സർവേകളുടെ രീതിയും സാമ്ബത്തിക സ്രോതസ്സും വെളിപ്പെടുത്താൻ മാധ്യമങ്ങളോട് നിർദേശിക്കണമെന്നും ആവശ്യമുണ്ട്.
Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter