Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വീണ്ടും വര്‍ദ്ധനവ്

Kerala Voter 3 weeks ago

സംസ്ഥാനത്ത് സ്വർണവിലയില്‍ വീണ്ടും വർധന. രാവിലെ വർധനവ് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് ഉച്ചക്ക് ശേഷവും സ്വർണവിലയില്‍ വർധനയുണ്ടായത്.ഒരു ഗ്രാം സ്വർണത്തിന് 75 രൂപയാണ് ഉച്ചക്ക് ശേഷം വർദ്ധിച്ചത്.

നിലവില്‍ ഒരു ഗ്രാം സ്വർണ്ണത്തിന് 13,945 രൂപയായി . പവന്റെ വില 600 രൂപ ഉയർന്ന് 1,11,560 ആയി.

അതേസമയം, ഇന്ന് രാവിലേയും സ്വർണവില ഉയർന്നിരുന്നു. ഗ്രാമിന് 195 രൂപയുടെ വർദ്ധനവാണ് രാവിലെ രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 13870 രൂപയായി ഉയർന്നു.പവന്റെ വിലയില്‍ 1560 രൂപയുടെ വിലവർധനവുണ്ടായി. 1,10,960രൂപയായാണ് പവൻവില ഉയർന്നത്. രാജ്യാന്തര വിപണിയിലും സ്വർണ്ണവില ഉയർന്നിട്ടുണ്ട്

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter