തുറൈയ ടെലി കമ്മ്യൂണിക്കേഷൻസ് കമ്പനിയുടെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം ലക്ഷ്യമിട്ട് ഉണ്ടായ ഇറാനിയൻ ബാലിസ്റ്റിക് മിസൈല്‍ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേറ്റതായി ഷാർജയിലെ അധികൃതർ സ്ഥിരീകരിച്ചു.
അടിയന്തര സംഘങ്ങള്‍ സംഭവത്തില്‍ പ്രതികരിക്കുന്നുണ്ടെന്ന് ഷാർജ മീഡിയ ഓഫീസില്‍ നിന്നുള്ള അപ്‌ഡേറ്റില്‍ വ്യക്തമാക്കുന്നു.

