Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'സ്‌പൈഡര്‍മാൻ 5' വരുന്നു; സ്ഥിരീകരിച്ച്‌ മാര്‍വല്‍ സ്റ്റുഡിയോസ്

'സ്‌പൈഡര്‍മാൻ 5' വരുന്നു; സ്ഥിരീകരിച്ച്‌ മാര്‍വല്‍ സ്റ്റുഡിയോസ്

Kerala Voter 1 week ago

'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ'യുടെ വിജയത്തിന് പിന്നാലെ അഞ്ചാം ഭാഗം പുറത്തിറങ്ങുമെന്ന് സൂചന നല്‍കി നിർമാതാക്കള്‍.

മാർവല്‍ സ്റ്റുഡിയോസ് പ്രസിഡന്റ് കെവിൻ ഫൈഗിയാണ് 'സ്‌പൈഡർമാൻ 5' സംബന്ധിച്ച പ്രതീക്ഷകള്‍ പങ്കുവെച്ചത്.'വെറൈറ്റി'ക്ക് നല്‍കിയ അഭിമുഖത്തിലാണ് കെവിൻ ഫൈഗി ചിത്രത്തിന്റെ ഭാവി പദ്ധതികളെക്കുറിച്ച്‌ പ്രതികരിച്ചത്. അടുത്ത ഭാഗത്തിനായുള്ള പ്ലാൻ എപ്പോഴും തങ്ങള്‍ക്കുണ്ട് എന്നായിരുന്നു കെവിൻ ഫൈഗി പറഞ്ഞത്.'ബ്രാൻഡ് ന്യൂ ഡേ' സംവിധായകൻ ഡെസ്റ്റിൻ ഡാനിയല്‍ ക്രെട്ടണ്‍ തന്നെ അടുത്ത ഭാഗം ഒരുക്കുമെന്ന് നിർമാതാവ് ആമി പാസ്‌കലും പ്രതീക്ഷ പ്രകടിപ്പിച്ചു. കാര്യങ്ങള്‍ ആസൂത്രണം ചെയ്തതുപോലെ മുന്നോട്ട് പോയാല്‍ അടുത്ത ഭാഗത്തിന്റെ സംവിധാന ചുമതലയും അദ്ദേഹത്തിനായിരിക്കുമെന്ന് ആമി പാസ്‌കല്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala Voter