Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 8 രൂപ

രാജ്യത്ത് ഇന്ധനവില കുതിച്ചുയരുന്നു; രണ്ടാഴ്ചയ്ക്കിടെ വര്‍ധിച്ചത് 8 രൂപ

Kerala9 23 hrs ago

തിരുവനന്തപുരം: സാധാരണക്കാരുടെ കുടുംബബഡ്ജറ്റ് തകിടംമറിച്ചുകൊണ്ട് രാജ്യത്ത് ഇന്ധനവില വീണ്ടും കുത്തനെ കൂട്ടി. ഇന്ന് പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയുമാണ് വർധിപ്പിച്ചത്.

പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നതോടെ സംസ്ഥാന തലസ്ഥാനമായ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്റെ വില 115.32 രൂപയായും ഡീസല്‍ വില 104.41 രൂപയായും ഉയർന്നു.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം നാല് തവണകളായി 8 രൂപയുടെ വർധനവാണ് ഇന്ധനവിലയില്‍ ഉണ്ടായിരിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Kerala9