മലപ്പുറം ജില്ലയില്‍ ശാന്തപുരം മഹല്ല് പട്ടിക്കാട് ചുങ്കം പടിഞ്ഞാറേ പള്ളിക്കുത്തെ ആനമങ്ങാടന്‍ മന്‍സൂര്‍ അലി നാട്ടില്‍ നിര്യാതനായി 52 വയസായിരുന്നു.
ലീവില്‍ നാട്ടില്‍ പോയതായിരുന്നു.
പിതാവ് :
പരേതനായ ആനമങ്ങാടന്‍ അബൂബക്കര്‍
മാതാവ് :
പുല്ലാണിക്കുണ്ടന്‍ ആസ്യ
ഭാര്യ :
ചെറുശ്ശോല ഷരീഫ , വഴിപ്പാറ
മക്കള്‍ :റംസി, റമീസ് , റിംഷ
സഹോദരി :
സുലൈഖ
ഖബറടക്ക ഇന്ന് ശാന്തപുരം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും

