Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഐ. എൻ.റ്റി.യു.സി. ചെങ്ങന്നൂര്‍ മുനിസിപ്പല്‍ തല നേതൃയോഗം

ഐ. എൻ.റ്റി.യു.സി. ചെങ്ങന്നൂര്‍ മുനിസിപ്പല്‍ തല നേതൃയോഗം

Keralasabdam 5 hrs ago

ചെങ്ങന്നൂർ: കേന്ദ്രസർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ തൊഴില്‍ കോഡുകള്‍ കേരളത്തില്‍ നടപ്പിലാക്കുമ്പോള്‍ തൊഴിലാളി താല്പര്യം പരിരക്ഷിക്കണമെന്ന് ഐ.എൻ.റ്റി.യു.സി.

സംസ്ഥാന നിർവ്വാഹക സമതി അംഗം കെ ദേവദാസ് ആവശ്യപ്പെട്ടു. ഐ. എൻ.റ്റി.യു.സി. ചെങ്ങന്നൂർ മുനിസിപ്പല്‍ തല നേതൃയോഗം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ദേവദാസ്.

മണ്ഡലം പ്രസിഡൻ്റ് എം. ആർ. ചന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡൻ്റ് കെ. ആർ. സജീവൻ, മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുജ ജോണ്‍, ജോണ്‍ മുളങ്കാട്ടില്‍, മണ്ഡലം പ്രസിഡൻ്റുമാരായ ശശി എസ് പിള്ള, ആർ. ബിജൂ, ഷൈലജേക്കബ്ബ്, ജോർജ് തോമസ് ഇടനാട്,ബീനശശി രാജീവ് മുളമൂട്ടില്‍, കോശി കുഞ്ഞ്, സിന്ധു രാജേഷ് എന്നിവർ പ്രസംഗിച്ചു

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam