Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇടുക്കിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു

ഇടുക്കിയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു

Keralasabdam 4 months ago

ഇടുക്കി പാമ്പനാറില്‍ അഞ്ചു നില കെട്ടിടം തകർന്ന് വീണു. നിർമ്മാണത്തിലിരുന്ന കെട്ടിടമാണ് തകർന്നുവീണത്. സംഭവസമയം തൊഴിലാളികള്‍ ആരും കെട്ടിടത്തില്‍ ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തമാണ് ഒഴിവായത്.

പാമ്പനാർ സ്വദേശി ആഗ്നല്‍ എന്നയാളുടേതാണ് കെട്ടിടം. നിർമ്മാണത്തിലെ അപാകതയാണ് കെട്ടിടം തകരാൻ കാരണമെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam