Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story

കുസാറ്റില്‍ CONVERGE 2026 ന്റെ ഭാഗമായി ദേശീയ സെമിനാര്‍ ഒക്ടോബര്‍ 24 ന്

Keralasabdam 4 hrs ago

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ (നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വ്വീസ്) കുസാറ്റ് സ്കൂള്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസുമായി സഹകരിച്ച്‌ CONVERGE 2026-ന്റെ ഭാഗമായി 'Reimagining Entrepreneurship: Innovation, Ecosystem and Impact' എന്ന വിഷയത്തില്‍ കുസാറ്റ് സെമിനാര്‍ കോംപ്ലക്സില്‍ ഒക്ടോബർ 24-ന് സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ കേരള സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി വി.

ഇ. അബ്ദുല്‍ ഗഫൂര്‍ ഉദ്ഘാടന നിര്‍വ്വഹിക്കും. പ്രവേശനം സൗജന്യമായിരിക്കും. പങ്കെടുക്കുവാൻ താല്പര്യമുളളവർ 0484 - 2576756, 7736470959 എന്നീ നമ്പറുകളില്‍ ബന്ധപെടുക.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam