ചെങ്ങന്നൂർ: ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പുഷ്പഗിരി മെഡിക്കല്‍ കോളേജിന്റെ സഹകരണത്തോടെ തിരുവൻവണ്ടൂർഗ വഹയർ സെക്കണ്ടറി സ്‌കൂളില്‍ ശനിയാഴ്ച രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 12 വരെ മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തും.
ക്യാമ്പില്‍ അസി: പ്രൊഫസർ ഡോ: എസ് വിജയലക്ഷ്മിയുടെ
നേതൃത്വത്തില്‍
പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളെപ്പറ്റിയും തടയുന്ന മാർഗ്ഗങ്ങളെപ്പറ്റിയും ഉള്ള ബോധവല്‍ക്കരണ ക്ലാസ് ഉണ്ടായിരിക്കും കൂടാതെ, നേത്ര രോഗം, ത്വക്ക് രോഗം, ജനറല്‍ മെഡിസിൻ, ശിശു രോഗം, ശ്വാസകോശ രോഗം ദന്തരോഗം എന്നി വിഭാഗങ്ങള്‍ക്കുള്ള സൗജന്യ പരിശോധനയും ഉണ്ടായിരിക്കും ക്യാമ്പില്‍ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വർ കൃത്യസമയത്തു തന്നേ എത്തി ചേരണ്ടതാണ്

