യാത്രക്കാരില്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവായി വട്ടക്കാവ് പാലക്കാതടത്തിലാണ്സ്വകാര്യ ബസ് അപകടത്തില്‍പ്പെട്ടത്.
സെല്‍ഫ് സ്റ്റാർട്ട് തകരാറിലായ ബസ് റിവേഴ്സ് ഗിയറിലിട്ട് സ്റ്റാർട്ട് ചെയ്യാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് തിട്ടയ്ക്ക് താഴേക്ക് മറിയുകയായിരുന്നു.അപകട സമയത്ത് ഡ്രൈവർ മാത്രമാണ് ബസ്സിലുണ്ടായിരുന്നത്. ഇദ്ദേഹത്തിന് നിസ്സാര പരിക്കേറ്റിട്ടുണ്ട്. യാത്രക്കാരാരും ഇല്ലാതിരുന്നതിനാല്‍ വൻ ദുരന്തം ഒഴിവാകുകയായിരുന്നു.
Photo Courtesy - Google

