Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നെഹ്റു ട്രോഫിയില്‍ ഇക്കുറി മുത്തമിട്ടത് കന്നിക്കാര്‍

നെഹ്റു ട്രോഫിയില്‍ ഇക്കുറി മുത്തമിട്ടത് കന്നിക്കാര്‍

Keralasabdam 1 day ago

ലപ്പുഴ: ഓളവും തീരവും ആയിരക്കണക്കിന് തുടിമുഴക്കും ഹൃദയങ്ങളെയും സാക്ഷിയാക്കി നെഹ്റു ട്രോഫി മത്സരത്തിന് സമാപനം.

ഓരോ സെക്കന്റിലും ആവേശം മുറ്റിയ ഫൈനലില്‍ അരോമ ചുണ്ടനും ബോട്ട് ക്ലബിനും നെഹ്റു ട്രോഫി കിരീടം. കന്നിപ്പോരാട്ടത്തിലാണ് അരോമ ചുണ്ടൻ നെഹ്റു ട്രോഫി സ്വന്തമാക്കിയത്.

വിജയി: അരോമ ബോട്ട് ക്ലബ് (അരോമ ചുണ്ടൻ)

മത്സരിച്ച വള്ളങ്ങള്‍:

ട്രാക്ക് 1: മേല്‍പാടം ചുണ്ടൻ (പള്ളാത്തുരുത്തി ബോട്ട് ക്ലബ്)

ട്രാക്ക് 2: വീയപുരം ചുണ്ടൻ (യുബിസി കൈനകരി എഫ്സി)

ട്രാക്ക് 3: അരോമ ബോട്ട് ക്ലബ് (അരോമ ചുണ്ടൻ)

ട്രാക്ക് 4: നടുഭാഗം ചുണ്ടൻ (പിബിസി പുന്നമട, എൻസിഎഫ്സി ബോട്ട് ക്ലബ്)

ലൂസേഴ്സ് ഫൈനല്‍

വിജയി: നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)

മത്സരിച്ച വള്ളങ്ങള്‍:
ട്രാക്ക് 1: നിരണം ചുണ്ടൻ (നിരണം ബോട്ട് ക്ലബ്)

ട്രാക്ക് 2: പുണ്യാളൻ നിരണം ചുണ്ടൻ (കുമരകം ടൗണ്‍ ബോട്ട് ക്ലബ്)

ട്രാക്ക് 3: ചെറുതന ചുണ്ടൻ (നാട്ടകം ബോട്ട് ക്ലബ്)

ട്രാക്ക് 4: ആർപ്പൂക്കര ചുണ്ടൻ (ഇമ്മാനുവല്‍ ബോട്ട് ക്ലബ് കുമരകം)

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam