Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തി

നിയമസഭ തെരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയം : കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തി

Keralasabdam 3 weeks ago

ചെങ്ങന്നൂര്‍ : നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഉണ്ടായ ചരിത്ര വിജയത്തില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിജയാഘോഷം നടത്തി.

പുത്തന്‍കാവില്‍ ഇതോടനുബന്ധിച്ച്‌ ചേര്‍ന്ന് യോഗം ഐഎന്റ്റിയുസി ജില്ലാ സെക്രട്ടറി കെ. ഷിബു രാജന്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.സി.വര്‍ഗീസ് അധ്യക്ഷത വഹിച്ചു. സുബിന്‍ പുത്തന്‍കാവ്, റോജന്‍ പുത്തന്‍പുരക്കല്‍, സുരേഷ്, ലിജോ, സിബി, റോഷന്‍, റെജിന്‍, ബിനു, നിഖില്‍, സണ്ണി, സാബു, ബെന്നി, ജസ്‌വിന്‍, ജെറി, രാജഗോപാല്‍, സണ്ണി, റെജി എന്നിവര്‍ പങ്കെടുത്തു. കേക്കും മുറിക്കലും മധുര പലഹാര വിതരണവും നടത്തി. പ്രവര്‍ത്തകര്‍ ആഹ്ലാദപ്രകടനവും നടത്തി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam