ഇടപ്പള്ളി ഓവർ ബ്രിഡ്ജിന് സമീപത്ത് നിന്നും സിയാദ് 42/26കളരിക്കല്‍ പറമ്പ് , റെയില്‍വേ സ്റ്റേഷൻ റോഡ്, ഇടപ്പള്ളി, എറണാകുളം.എന്നയാളെ 4.33 gm MDMA യുമായി പിടികൂടി .
പ്രതിയെ കളമശ്ശേരി പോലീസ് സ്റ്റേഷനില്‍ മയക്കുമരുന്നുമായി പിടികൂടിയ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഉടനെയാണ് ഈ കേസിലേക്ക് പിടികൂടിയത്.എറണാകുളം സിറ്റി പോലീസ് കമ്മീഷണർ കാളിരാജ് മഹേഷ് കുമാർ IPS ന്റെ നിർദ്ദേശപ്രകാരം , DCP മാരായ മോഹിത് റാവത്ത് ips , അരുണ്‍ K പവിത്രൻ ips എന്നിവരുടെ മേല്‍നോട്ടത്തില്‍ നാർക്കോട്ടിക് സെല്‍ അസിസ്റ്റൻ്റ് കമ്മീഷണർ T D സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള DANSAF ടീമാണ് പ്രതിയെ പിടികൂടിയത്.
Photo Courtesy - Google

