Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പെരുന്നാള്‍ കൂട്ടം ഇശല്‍ രാവ്

പെരുന്നാള്‍ കൂട്ടം ഇശല്‍ രാവ്

Keralasabdam 4 months ago

ഖത്തറിലെ എറിയാട് മാടവന നിവാസികളുടെ കൂട്ടായ്മയായ കൂട്ടം എറിയാട് പെരുന്നാള്‍ കൂട്ടം എന്ന പേരില്‍ പെരുന്നാള്‍ സംഗമവും ആഘോഷ പരിപാടികളും നടത്തി .

വിവിധ കലാകാരന്മാരെ അണിനിരത്തി ഗാനമേള , ദഫ് മുട്ട് , സ്കിറ്റ് തുടങ്ങിയ വിവിധ കലാപരിപടികള്‍ അരങ്ങേറി .
കൊടുങ്ങല്ലൂർ മഹല്ല് കോർഡിനേഷൻ കണ്‍വീനർ സബീബ് ബാവ സംഗമം ഉല്‍ഘാടനം ചെയ്തു .
കൂട്ടം ജനറല്‍ സെക്രട്ടറി നിഹാസ് എറിയാട് പെരുന്നാള്‍ സന്ദേശം നല്‍കി .
പ്രസിഡന്റ് ഇസ്മായില്‍ കൊല്ലിയില്‍ അധ്യക്ഷത വഹിച്ചു . പ്രോഗ്രാം കണ്‍വീനർ നാദിർ , അബ്ദുല്‍ സലാം വി കെ , ഷിഹാബ് കെ എ എന്നിവർ പരിപാടികള്‍ നിയന്ത്രിച്ചു .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam