Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടില്‍ നടന്ന ഇ ഡി റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതമെന്ന് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം.

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടില്‍ നടന്ന ഇ ഡി റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതമെന്ന് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം.

Keralasabdam 1 week ago

പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വീട്ടില്‍ നടന്ന ഇ ഡി റെയ്‌ഡ്‌ രാഷ്ട്രീയ പ്രേരിതമെന്ന് സിഐടിയു ദേശീയ ജനറല്‍ സെക്രട്ടറി എളമരം കരീം.

ഇ ഡി യെ ഉപയോഗിച്ച്‌ പ്രതിപക്ഷ നേതാക്കളെ സംസ്ഥാന സർക്കാർ വേട്ടയാടുകയാണെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമങ്ങളോട് പറഞ്ഞു.

പിണറായിയെ പോലെ ഒരു നേതാവിനെതിരെ നീക്കം വരുമ്പോള്‍ പ്രതിഷേധം ഉണ്ടാവുമെന്ന് പോലീസിന് അറിയില്ലേ എന്നും, ഇങ്ങനെ നോക്കുബോള്‍ സംസ്ഥാനത്തെ ഇന്റലേജിൻസ് സംവിധാനം പരാജയപ്പെടുകയാണെന്നും എളമരം കരീം ആരോപിച്ചു.

ഇ ഡി ഉദ്യോഗസ്ഥരെ മർദ്ദിക്കണം എന്ന് ഉദ്ദേശം പ്രവർത്തകർക്ക് ഉണ്ടായിരുന്നില്ല.
വാഹനം തകർക്കപ്പെട്ടത് യാദൃശ്ചിക സംഭവം മാണ്.

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവത്തില്‍ നടക്കുന്ന നിയമനടപടി സിപിഎം തടഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Photo Courtesy - Google

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam