Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പുലിയൂരില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

പുലിയൂരില്‍ ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ചു

Keralasabdam 3 weeks ago

പുലിയൂർ: പുലിയൂരില്‍ ഫ്ളക്സ് ബോർഡുകള്‍ നശിപ്പിച്ചു . ഐ എൻ ടി യു സിയുടെ ബാനർ, ഫ്കെസ് ബോർഡുകള്‍ എന്നിവയാണ് നശിപ്പിച്ചത്.

സിപിഎം പ്രവർത്തകർ കഴിഞ്ഞ ദിവസം നടത്തിയ പ്രതിഷേധ പ്രകടനത്തിന് ഇടയില്‍ ആയിരുന്നു ആക്രമണം നടന്നത്.
പുലിയൂർ കിഴക്കേനട, പഞ്ചായത്ത്‌ ഓഫീസ് എന്നിവിടങ്ങളില്‍ സ്ഥാപിച്ചിരുന്ന ഫ്ളക്സ്സ്, ബോർഡ്‌ എന്നിവയാണ് നശിപ്പിച്ചത്. സംഭവത്തില്‍
ഐ എൻ ടി യു സി
മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.വ്യാപകമായ അക്രമത്തില്‍
കുറ്റക്കാർക്ക് എതിരെ നടപടി സ്വീകരിക്കണം എന്ന് ആവശ്യപ്പെട്ടു
ഐ എൻ ടി യു സി
പോലീസില്‍ പരാതി നല്‍കി.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam