Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സംസ്കൃതി ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

സംസ്കൃതി ഖത്തര്‍ ഫിഫ വേള്‍ഡ് കപ്പ് 2026 പ്രവചന മത്സര വിജയികളെ പ്രഖ്യാപിച്ചു

Keralasabdam 3 weeks ago

ദോഹ: ഫിഫ വേള്‍ഡ് കപ്പ് 2026-ന്റെ ആവേശം ആഘോഷമാക്കി സംസ്കൃതി ഖത്തർ സംഘടിപ്പിച്ച പ്രവചന മത്സരത്തിന്റെ വിജയികളെ പ്രഖ്യാപിച്ചു.

മത്സരത്തില്‍ ഒന്നാം സമ്മാനം ദിലീഷ് ടി.ആർ. കരസ്ഥമാക്കിയപ്പോള്‍, രണ്ടാം സമ്മാനം വരുണ്‍ ദാസ്, മുഹമ്മദ് നൗഫല്‍ എന്നിവർ നേടി.

മത്സരത്തില്‍ ആവേശപൂർവം പങ്കെടുത്ത എല്ലാ കായികപ്രേമികള്‍ക്കും സംസ്കൃതി ഖത്തർ സ്പോർട്സ് കമ്മിറ്റി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. വിജയികള്‍ക്ക് അഭിനന്ദനങ്ങളും, പങ്കെടുത്ത എല്ലാവർക്കും സ്നേഹപൂർവമായ നന്ദിയും അറിയിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam