Dailyhunt
സിഐടിയു , എഐടിയുസി സംയുക്താഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ ടൗണില്‍  മെയ്ദിന റാലിയും സമ്മേളനവും

സിഐടിയു , എഐടിയുസി സംയുക്താഭിമുഖ്യത്തില്‍ ചെങ്ങന്നൂര്‍ ടൗണില്‍ മെയ്ദിന റാലിയും സമ്മേളനവും

Keralasabdam 1 week ago

ചെങ്ങന്നൂർ: സിഐടിയു , എഐടിയുസി സംയുക്താഭിമുഖ്യത്തില്‍ ചെങ്ങന്നൂർ ടൗണില്‍ മെയ്ദിന റാലിയും സമ്മേളനവും നടന്നു.

എഞ്ചിനീയറിങ് കോളേജ് ജങ്ഷനില്‍ നടന്ന യോഗം
എഐടിയുസി സംസ്ഥാന സെക്രട്ടറി എ ശോഭ
ഉദ്ഘാടനം ചെയ്തു. സിഐടിയു ഏരിയ പ്രസിഡൻ്റ്
വി കെ വാസുദേവൻ അധ്യക്ഷനായി.
എം കെ മനോജ്,കെ കെ ചന്ദ്രൻ ,ആർ സന്ദീപ്, കെ എം സലിം, പി ആർ രമേഷ് കുമാർ,ടി കെ സുരേഷ്,കെ കെ അമ്പിളി, രജിത കുമാരി, ഡോ. ദീപു ദിവാകരൻ, അഡ്വ.എ രമേശ്,
വി ജി അജീഷ്,സജീവ് കുടനാല്‍,അനസ് പൂവാം പറമ്പില്‍,പി ഡി സുനീഷ് കുമാർ,ബി മോഹൻ കുമാർ, പ്രവീണ്‍ മഞ്ചാടി, വി ജി
മോഹനൻ , മുരളീധരക്കുറുപ്പ്,
മുംതാസ് സലാം, സാദത്ത്
എന്നിവർ സംസാരിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Keralasabdam