Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കണ്ണൂരിലെ തോട്ടത്തില്‍ റംല നിര്യാതയായി; മുൻ മന്ത്രി ഡോ. എം കെ മുനീറിൻ്റെ ഭാര്യാമാതാവാണ്

കണ്ണൂരിലെ തോട്ടത്തില്‍ റംല നിര്യാതയായി; മുൻ മന്ത്രി ഡോ. എം കെ മുനീറിൻ്റെ ഭാര്യാമാതാവാണ്

ണ്ണൂർ: (KVARTHA) മുൻ മന്ത്രി ഡോ. എം കെ മുനീറിൻ്റെ ഭാര്യാമാതാവ് തോട്ടത്തില്‍ റംല (75) നിര്യാതയായി. കണ്ണൂർ തായത്തെരു റോഡിലെ ചേമ്പർ ഹാളിന് സമീപം ചന്ദ്രിക ദിനപത്രം ഓഫീസിന് മുൻവശമുള്ള വസതിയിലായിരുന്നു അന്ത്യം.

കോഴിക്കോട് കുറ്റിച്ചിറ ചെറിയ നാലകം അബ്ദുല്‍ റസാഖിൻ്റെ ഭാര്യയാണ്.

കുടുംബ വിവരങ്ങള്‍

മക്കള്‍: നഫീസ വിനീത, അബ്ദുല്ല ദയാല്‍, മുഹമ്മദ് സാലിഹ്, അഹമ്മദ് സുഷീല്‍. മറ്റു മരുമക്കള്‍: നാസിയ, ഷിജാന, അമല്‍. സഹോദരങ്ങള്‍: സൗദ, റസിയ, ഗഫൂർ, ആഷർ, നസീർ, പരേതനായ തോട്ടത്തില്‍ റഷീദ് (തോട്ടത്തില്‍ ടെക്സ്റ്റൈല്‍സ്).

ഖബറക്കം

മൃതദേഹം കണ്ണൂർ സിറ്റി മസ്ജിദ് ഖബർസ്ഥാനില്‍ ഖബറക്കം നടത്തി.

പുതിയ വാർത്തകള്‍ക്കായി ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക.

Article Summary: Thottathil Ramla (75), the mother-in-law of former minister Dr MK Muneer, passed away at her residence near the Chandrika daily office in Kannur.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha