Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പിഎസ്സി ഓഫീസ് ഉപരോധിച്ചു

പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ യുവമോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ പിഎസ്സി ഓഫീസ് ഉപരോധിച്ചു

ണ്ണൂർ: (KVARTHA) പിഎസ്സി പരീക്ഷാ ക്രമക്കേടില്‍ പ്രതിഷേധിച്ച്‌ യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂർ പിഎസ്സി ഓഫീസ് ഉപരോധിച്ചു.

കാള്‍ടെക്സില്‍ നിന്നാരംഭിച്ച പ്രതിഷേധ മാർച്ച്‌ പിഎസ്സി ഓഫീസിന് മുന്നില്‍ പൊലീസ് തടഞ്ഞു.

നേതാക്കളുടെ നേതൃത്വത്തില്‍ മാർച്ച്‌

യുവമോർച്ച കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡൻ്റ് ഹേമന്ത് മാവിലാക്കണ്ടി, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അർജുൻ ദാസ്, ടി വി സ്വരാജ്, ജില്ലാ സെക്രട്ടറി എം ശ്രുതി, ട്രഷറർ എം വൈശാഖ്, ജില്ലാ വൈസ് പ്രസിഡൻ്റ് സുവിഷ് കോറോത്ത്, ചിറക്കല്‍ മണ്ഡലം പ്രസിഡൻ്റ് ടി വി അഭിജിത്ത് തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നല്‍കി. ഓഫീസിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച പ്രവർത്തകരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും പങ്കുവെക്കുക. പുതിയ വാർത്തകള്‍ അറിയാൻ ഞങ്ങളുടെ വാട്സ്‌ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. അഭിപ്രായങ്ങള്‍ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.

Article Summary: Yuva Morcha Kannur North District Committee staged a blockade at the PSC office in Kannur, protesting against alleged irregularities in PSC examinations. The protest march, which started from Caltex, was stopped by the police in front of the PSC office.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: kvartha