കെ വാര്‍ത്ത
കെ വാര്‍ത്ത

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 13 ആയി; കോട്ടയത്ത് 12 പേരുടേയും ഇടുക്കിയില്‍ ഒരാളുടേയും മൃതദേഹം കണ്ടെത്തി

സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 13 ആയി; കോട്ടയത്ത് 12 പേരുടേയും ഇടുക്കിയില്‍ ഒരാളുടേയും മൃതദേഹം കണ്ടെത്തി
  • 41d
  • 0 views
  • 4 shares

തിരുവനന്തപുരം/കോട്ടയം: ( 17.10.2021) സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 13 ആയി. ഉരുള്‍പ്പൊട്ടല്‍ നാശം വിതച്ച കോട്ടയം കൂട്ടിക്കലില്‍ 10 പേരും ഇടുക്കിയില്‍ ഒരാളും കോട്ടയത്ത് ഒഴുക്കില്‍പെട്ട് രണ്ടു പേരും മരിച്ചു.

കൂടുതൽ വായിക്കുക
ജനം ടിവി

ഒമിക്രോണ്‍:ജാഗ്രത കൈവിടാതെ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം

ഒമിക്രോണ്‍:ജാഗ്രത കൈവിടാതെ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്ന് പ്രധാനമന്ത്രി;ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് പ്രത്യേക നിരീക്ഷണം
  • 4hr
  • 0 views
  • 199 shares

ന്യൂഡല്‍ഹി: ജാഗ്രത കൈവിടാതെ ശരിയായ മുന്‍കരുതലുകളെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ഒമിക്രോണ്‍ ആഫ്രിക്കയില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശം.ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ ശരിയായ മുന്‍കരുതലുകള്‍ എടുക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കൂടുതൽ വായിക്കുക
Kairali News

സംസ്ഥാനത്ത് സബ്സിഡി സാധനങ്ങളുടെ വിതരണം ഊര്‍ജിതമാക്കും; ഭക്ഷ്യവകുപ്പ്

സംസ്ഥാനത്ത് സബ്സിഡി സാധനങ്ങളുടെ വിതരണം ഊര്‍ജിതമാക്കും; ഭക്ഷ്യവകുപ്പ്
  • 4hr
  • 0 views
  • 154 shares

കഴിഞ്ഞ 3 - ആഴ്ചക്കാലമായി സപ്ലൈകോ വഴിയുള്ള സബ്സിഡി സാധനങ്ങളുടെ വിതരണത്തില്‍ ചില ഉല്‍പ്പന്നങ്ങളുടെ കുറവ് ശ്രദ്ധയില്‍പ്പെട്ടു.

കൂടുതൽ വായിക്കുക

No Internet connection

Link Copied