Login Kerala
Login Kerala

യുവതിയുടെ മൃതദേഹം വാടക വീട്ടില്‍ സ്യൂട്ട് കെയ്‌സിലൊളിപ്പിച്ചു വച്ച നിലയില്‍

യുവതിയുടെ മൃതദേഹം വാടക വീട്ടില്‍ സ്യൂട്ട് കെയ്‌സിലൊളിപ്പിച്ചു വച്ച നിലയില്‍
  • 46d
  • 0 views
  • 3 shares

കുമരസ്വാമിപ്പട്ടി നടേശന്റെ അപ്പാര്‍ട്ട്‌മെന്റിലാണ് ബാംഗ്ലൂര്‍ സ്വദേശി പ്രതാപിന്റെ ഭാര്യ തേജ് മൊണ്ഡല്‍ (27) ന്റെ മൃതദേഹം കണ്ടെത്തിയത്.

കൂടുതൽ വായിക്കുക
News18 മലയാളം
News18 മലയാളം

ഇനി മുതല്‍ റോഡുകള്‍ തകര്‍ന്നാല്‍ അറിയിക്കാം; കരാറുകാരന്റെ പേരും ഫോണ്‍നമ്ബറും പ്രദര്‍ശിപ്പിക്കും

ഇനി മുതല്‍ റോഡുകള്‍ തകര്‍ന്നാല്‍ അറിയിക്കാം; കരാറുകാരന്റെ പേരും ഫോണ്‍നമ്ബറും പ്രദര്‍ശിപ്പിക്കും
  • 6hr
  • 0 views
  • 78 shares

പരിപാലന കാലാവധിയുള്ള റോഡുകളില്‍(roads) ബന്ധപ്പെട്ട കരാറുകാരന്റെയും(contractor) ഉദ്യോഗസ്ഥന്റെയും പേരും ഫോണ്‍നമ്ബറും ഇനി മുതല്‍ പ്രദര്‍ശിപ്പിക്കും.

കൂടുതൽ വായിക്കുക
കേരളകൗമുദി

സൈ​ജു​വി​ന്റെ​ ​ചാ​റ്റ് ​പു​റ​ത്ത് '​പൊ​ലീ​സ് ​ന​മ്മ​ ​ആ​ള്,​ ​ക​വ​ല​പ്പെ​ട​ ​വേ​ണ്ട'

സൈ​ജു​വി​ന്റെ​ ​ചാ​റ്റ് ​പു​റ​ത്ത് '​പൊ​ലീ​സ് ​ന​മ്മ​ ​ആ​ള്,​ ​ക​വ​ല​പ്പെ​ട​ ​വേ​ണ്ട'
  • 13hr
  • 0 views
  • 554 shares

കൊ​ച്ചി​:​ ​മോ​ഡ​ലു​ക​ളും​ ​സു​ഹൃ​ത്തും​ ​മ​രി​ച്ച​ ​ദു​രൂ​ഹ​ ​കാ​റ​പ​ക​ട​ക്കേ​സി​ലെ​ ​ര​ണ്ടാം​ ​പ്ര​തി​ ​സൈ​ജു​ ​എം.​ ​ത​ങ്ക​ച്ച​ന് ​പൊ​ലീ​സി​ല്‍​ ​ന​ല്ല​ ​സ്വാ​ധീ​ന​മു​ണ്ടെ​ന്ന​തി​ന് ​ക്രൈം​ബ്രാ​ഞ്ചി​ന് ​തെ​ളി​വു​ ​ല​ഭി​ച്ചു.​ ​കൊ​ച്ചി​യി​ല്‍​ ​ഡി.​ജെ​ ​പാ​ര്‍​ട്ടി​യി​ല്‍​ ​പ​ങ്കെ​ടു​ക്കാ​ന്‍​ ​ആ​ഗ്ര​ഹം​ ​പ്ര​ക​ട​പ്പി​ച്ച​ ​ഷ​ബീ​ര്‍​ ​എ​ന്ന​യാ​ളു​മാ​യി​ ​ജൂ​ലാ​യ് 27​ന് ​ന​ട​ത്തി​യ​ ​ഇ​ന്‍​സ്റ്റ​ഗ്രാം​ ​ചാ​റ്റി​ലാ​ണ് ​സൈ​ജു​വി​ന്റെ​ ​പൊ​ലീ​സി​ലെ​ ​സ്വാ​ധീ​നം​ ​വ്യ​ക്ത​മാ​കു​ന്ന​ത്.​ ​ഡി.​ജെ​ ​പാ​ര്‍​ട്ടി​ക്ക് ​പൊ​ലീ​സ് ​ഒ​രു​ ​പ്ര​ശ്ന​മ​ല്ലെ​ന്നും​ ​'​പൊ​ലീ​സ് ​ന​മ്മ​ ​ആ​ള്,​ ​ക​വ​ല​പ്പെ​ട​ ​വേ​ണ്ട​'​യെ​ന്നു​മാ​ണ് ​സൈ​ജു​വി​ന്റെ​ ​മ​റു​പ​ടി.​ ​കേ​സി​ലെ​ ​മൂ​ന്നാം​ ​പ്ര​തി​യും​ ​ന​മ്ബ​ര്‍​ 18​ ​ഹോ​ട്ട​ല്‍​ ​ഉ​ട​മ​യു​മാ​യ​ ​റോ​യി​ ​വ​യ​ലാ​ട്ടും​ ​സൈ​ജു​വും​ ​ഉ​ള്‍​പ്പെ​ടു​ന്ന​ ​സം​ഘ​ത്തി​ന് ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ബ​ന്ധ​മു​ണ്ടെ​ന്ന​ ​വി​വ​രം​ ​പു​റ​ത്തു​വ​ന്നി​രു​ന്നു.​ ​ഇ​തി​ന് ​പി​ന്നാ​ലെ​യാ​ണ് ​'​ന​മ്മ​ആ​ള്‍​'​ ​ചാ​റ്റ് ​ക്രൈം​ബ്രാ​ഞ്ചി​ന് ​ല​ഭി​ച്ച​ത്.

കൂടുതൽ വായിക്കുക

No Internet connection