Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അപകടകാരികളായ നായ്ക്കളെ കൊല്ലാം ; കൊല്ലാൻ അനുമതി നല്‍കി സുപ്രീം കോടതി

അപകടകാരികളായ നായ്ക്കളെ കൊല്ലാം ; കൊല്ലാൻ അനുമതി നല്‍കി സുപ്രീം കോടതി

Login Kerala 6 days ago

ന്യുഡല്‍ഹി:അപകടകാരികളായ നായ്ക്കളെ കൊല്ലാം .കൊല്ലാൻ അനുമതി നല്‍കി സുപ്രീം കോടതി .പൊതുവിടങ്ങളിലെ തെരുവുനായ പ്രശ്നം.

തെരുവ് നായകളെ നീക്കണമെന്ന് കോടതി ഉത്തരവ് .മുൻ ഉത്തരവ് നടപ്പാക്കുക തന്നെ വേണമെന്ന് സുപ്രീംകോടതി .ഉത്തരവ് നടപ്പാക്കരുത് എന്ന മൃഗ സ്നേഹികളുടെ ഹർജിയിലാണ് ഇപ്പോഴത്തെ ഉത്തരവ് .

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala