Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പ്രവേശനോത്സവം കളര്‍ഫുളാക്കാം; ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ലുലു

പ്രവേശനോത്സവം കളര്‍ഫുളാക്കാം; ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ലുലു

Login Kerala 1 week ago

കൊച്ചി: ബാക്ക് ടു സ്‌കൂള്‍ ഓഫറുമായി ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. വിദ്യാർത്ഥികള്‍ക്ക് ആവശ്യമായ പഠനോപകരണങ്ങളും സ്‌കൂള്‍ ഉത്പ്പന്നങ്ങളുമായി വില്‍പ്പന ആരംഭിച്ചു.

50 ശതമാനം വരെ വിലക്കുറവില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് പഠനോപകരണങ്ങളും സ്കൂള്‍ ഉത്പ്പന്നങ്ങളും വാങ്ങാം. സകൂള്‍ ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, സ്‌കൂള്‍ യൂണിഫോം, ഷൂസ്, തുടങ്ങിയവ ഓഫര്‍ സെയിലിലൂടെ ലുലുവില്‍ നിന്ന് ‌സ്വന്തമാക്കാം. സ്‌കൂള്‍ ബാഗുകള്‍, ലഞ്ച് ബോക്സുകള്‍, വാട്ടര്‍ ബോട്ടില്‍, കുടകള്‍ എന്നിവ വിലക്കുറവില്‍ ലഭ്യമാണ്. പ്രമുഖ ബ്രാന്‍ഡുകളുടെ , നോട്ട്ബുക്കുകള്‍ എന്നിവ മികച്ച വിലക്കുറവില്‍ ലഭ്യമാണ്.

പ്രവേശനോത്സവത്തിന് തയ്യറെടുക്കുന്ന കുരുന്നുകള്‍ക്ക് വര്‍ണ കുടകളും, വര്‍ണപെന്‍സിലും വിലക്കുറവില്‍ ലഭിക്കും. ലാപ്ടോപ്പുകളും ഡിജിറ്റല്‍ ഉപകരണങ്ങളും ബാക് ടു സ്‌കൂള്‍ സെയിലിലൂടെ മികച്ച വിലക്കുറവില്‍ ലുലു കണക്‌ട് സ്റ്റോറില്‍ നിന്ന് വാങ്ങാം.

പാലക്കാട് ലുലുവില്‍ ഡിജിറ്റല്‍ ഷോപ്പിങ്ങ് മേള

പാലക്കാട്: ഡിജിറ്റല്‍ ഉത്പ്പന്നങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന വിലക്കുറവുമായി ലുലുവില്‍ ഡിജിറ്റല്‍ ഷോപ്പിങ്ങ് മേള ആരംഭിച്ചു. ഇലക്‌ട്ട്രോണിക്സ് ഉത്പ്പന്നങ്ങള്‍, ടിവി, വാഷിങ്ങ് മെഷിൻ, റഫ്രിജറേറ്റർ, തുടങ്ങി വീട്ടുപകരണങ്ങള്‍ക്ക് മികച്ച വിലക്കുറവുണ്ട്. ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ മൊബൈല്‍ ഫോണുകള്‍ വാങ്ങുമ്പോള്‍ ഉറപ്പായ സമ്മാനങ്ങളും നേടാം. ഇതിന് പുറമേ പഴയ ലാപ്ടോപ്പ്, സ്മാർട്ട് ഫോണ്‍ എന്നിവയ്ക്ക് എക്സ്ചേഞ്ച് ഓഫറുമുണ്ട്. വിവിധ ബാങ്കുകളുടെ കാർഡ് ഓഫറുമുണ്ട്. മേള മെയ് 17ന് സമാപിക്കും.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Login Kerala