കൊച്ചി: വിദേശ സംഭാവന നിയന്ത്രണ നിയമത്തില്‍ (FCRA) കൊണ്ടുവരുന്ന ഭേദഗതികളില്‍ ക്രൈസ്തവ സമൂഹത്തിന് ആശങ്ക വേണ്ടെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യ മന്ത്രി കിരണ്‍ റിജിജു.
ദുഃഖവെള്ളി ദിനത്തില്‍ കേരളത്തിലെത്തിയ അദ്ദേഹം വിവിധ ക്രൈസ്തവ സഭാ പ്രതിനിധികളുമായും സംഘടനകളുമായും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
എഫ്സിആർഎ ലൈസൻസുകള്‍ റദ്ദാക്കുന്നത് സംബന്ധിച്ച് സഭകള്‍ ഉന്നയിച്ച പരാതികള്‍ ന്യായമാണെന്നും ജനക്ഷേമത്തിനായി പ്രവർത്തിക്കുന്ന ഒരു സംഘടനയെയും സർക്കാർ ദ്രോഹിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.ന്‍റെ വാദം.
145K Share Facebook

