Monday, 13 Jul, 4.31 pm മലയാളം എക്സ്പ്രെസ്സ്

കേരളം
അ​മേ​രി​ക്ക​യി​ല്‍ നാ​വി​ക ക​പ്പ​ലി​ല്‍ സ്ഫോ​ട​നം

അമേരിക്ക: കാ​ലി​ഫോ​ര്‍​ണി​യ​യി​ലെ സാ​ന്‍ ഡീ​ഗോ​യി​ല്‍ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​ല്‍ ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ല്‍ 18 നാ​വി​ക​ര്‍​ക്ക് പ​രി​ക്കേ​റ്റു. സ്ഫോ​ട​ന​ത്തെ​ത്തു​ട​ര്‍​ന്ന് തീ​പ​ട​ര്‍​ന്ന​താ​ണ് പ​രി​ക്കേ​ല്‍​ക്കാ​ന്‍ കാ​ര​ണം.

ഇ​വ​രെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. നാ​വി​ക ക​പ്പ​ലാ​യ യു​എ​സ്‌എ​സ് ബോ​ണ്‍​ഹോം റി​ച്ചാ​ര്‍​ഡി​ല്‍ ആ​ണ് സ്ഫോടനം ഉ​ണ്ടാ​യ​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top