Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആവശ്യമെങ്കില്‍ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റണം: കമ്മിന്‍സ്

ആവശ്യമെങ്കില്‍ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റണം: കമ്മിന്‍സ്

ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്തുന്നത് സുരക്ഷതിമല്ലെങ്കില്‍ വേദി മാറ്റണമെന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ഓസ്‌ട്രേലിയന്‍ പേസര്‍ പാറ്റ് കമ്മിന്‍സ്.ഇന്ത്യ വേദിയായാല്‍ കൊവിഡ് പ്രതിരോധത്തിന് വേണ്ടത്ര കരുതലും ശ്രദ്ധയും ലഭിക്കില്ലെന്ന ആശങ്കയാണ് ഇന്ത്യ വേദിയായാല്‍ കൊവിഡ് പ്രതിരോധത്തിന് വേണ്ടത്ര കരുതലും ശ്രദ്ധയും ലഭിക്കില്ലെന്ന ആശങ്കയാണ് കമ്മിന്‍സിനെ ഇത്തരത്തില്‍ പറയാന്‍ പ്രേരിപ്പിച്ചത്.

”കൊവിഡ് പ്രതിരോധത്തിനാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കേണ്ടത്. ലോകകപ്പിന് വേദിയാകുന്നതിലൂടെ ശ്രദ്ധ മാറി പോവുമെങ്കില്‍ ഇന്ത്യയില്‍ നിന്ന് വേദി മാറ്റുന്നതാണ് ഉചിതം. ഇന്ത്യ സുരക്ഷിതമാണോയെന്ന് പരിശോധിക്കണം. കഴിഞ്ഞ വര്‍ഷം ദുബായില്‍ നടന്ന ഐപിഎല്‍ മികച്ചതായിരുന്നു.

അതുകൊണ്ടുതന്നെ, ടി20 ലോകകപ്പിന് യുഎഇയും പരിഗണിക്കാം.” കമ്മിന്‍സ് വ്യക്തമാക്കി.

The post ആവശ്യമെങ്കില്‍ ലോകകപ്പ് വേദി ഇന്ത്യയില്‍ നിന്ന് മാറ്റണം: കമ്മിന്‍സ് first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online