Dailyhunt
അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ഷിയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

അക്ഷയ് കുമാര്‍ ചിത്രം സൂര്യവന്‍ഷിയിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി

അക്ഷയ് കുമാര്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് സൂര്യവന്‍ഷി. ചിത്രത്തിലെ പുതിയ സ്റ്റില്‍ പുറത്തിറങ്ങി. രോഹിത് ഷെട്ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷന് പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുങ്ങുന്നത്

അക്ഷയ് കുമാര്‍ ചിത്രത്തില്‍ ഒരു പോലീസ് ഓഫിസറായിട്ടാണ് എത്തുന്നത്.കരണ്‍ ജോഹറും, രോഹിത് ഷെട്ടിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Malayalam Express Online