Thursday, 23 Sep, 10.59 pm മലയാളം എക്സ്പ്രെസ്സ്

കേരളം
അരുണാചല്‍ പ്രദേശില്‍ ആദ്യത്തെ ഗ്രീന്‍ ഫില്‍ഡ് വിമാനത്താവളം സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

അരുണാചല്‍ പ്രദേശില്‍ ആദ്യത്തെ ഗ്രീന്‍ ഫില്‍ഡ് വിമാനത്താവളം സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍.നവംബര്‍ 2022 ഓടെ പദ്ധതി പൂര്‍ത്തികരിക്കും.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ രാജ്യത്തിന്റെ വികസന ചക്രമാക്കി മാറ്റുമെന്ന് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് വിമാനത്താവളങ്ങളുടെ നവീകരണം ആരംഭിക്കുന്നത്.

വിമാനത്താവളങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 'ഏവിയേഷന്‍ റിഫോം'എന്ന പദ്ധതി കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചിരുന്നു. 5 പുതിയ വിമാനത്താവളങ്ങളാണ് ഈ പദ്ധതിയിലൂടെ ആരംഭിക്കാനൊരുങ്ങുന്നത്. 6 ഹെലിപോര്‍ട്ടുകളും 50 പുതിയ എയര്‍ റൂട്ടുകളുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്.

The post അരുണാചല്‍ പ്രദേശില്‍ ആദ്യത്തെ ഗ്രീന്‍ ഫില്‍ഡ് വിമാനത്താവളം സ്ഥാപിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍ first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top