Sunday, 20 Sep, 6.08 am മലയാളം എക്സ്പ്രെസ്സ്

കേരളം
ബഹ്റൈനില്‍ 690 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ബഹ്റൈനില്‍ 690 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.രാ​ജ്യ​ത്ത് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 125 പേ​ര്‍ പ്ര​വാ​സി​ക​ളും 544 പേ​ര്‍ സ്വ​ദേ​ശി​ക​ളു​മാ​ണ്. 21 എ​ണ്ണം യാ​ത്ര സം​ബ​ന്ധ​മാ​യ കേ​സു​ക​ളാ​ണ്.613 പേ​ര്‍ രോ​ ഗ​മു​ക്ത​രാ​യി.

രാജ്യത്ത് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത് 63,879 പേ​ര്‍​ക്കാ​ണ് ഇ​വ​രി​ല്‍ 56,700 പേ​ര്‍ കൊ​വി​ഡ് മു​ക്ത​രാ​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ 6959 കോ​വി​ഡ് രോ​ഗി​ക​ളാ​ണ് രാ​ജ്യ​ത്തു​ള്ള​ത്. ഇ​വ​രി​ല്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​ത് 157 പേ​രാ​ണ്. ഇ​തി​ല്‍ 43 പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top