Sunday, 09 May, 9.13 am മലയാളം എക്സ്പ്രെസ്സ്

അന്തര്‍ദേശീയം
ബ്രി​ട്ട​നി​ല്‍​ ​ആ​ഗ​സ്‌​റ്റോ​ടെ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​അ​വ​സാ​നി​ക്കും; ക്ലൈ​വ് ​ഡി​ക്‌​സ്

ബ്രി​ട്ട​നി​ല്‍​ ​ആ​ഗ​സ്‌​റ്റോ​ടെ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​അ​വ​സാ​നി​ക്കു​മെ​ന്ന് ​വാ​ക്സി​ന്‍​ ​ടാ​സ്‌​ക്‌​ഫോ​ഴ്‌​സ്‌​ ​മു​ന്‍​ ​മേ​ധാ​വി​ ​ക്ലൈ​വ് ​ഡി​ക്‌​സ്.​ ​കൊ​വി​ഡ് ​മ​ഹാ​മാ​രി​ ​ലോ​ക​ത്ത് ​നാ​ശം​ ​വി​ത​യ്ക്കു​ന്ന​ ​വേ​ള​യി​ലാ​ണ് ആ​ശ്വാ​സ​വാ​ര്‍​ത്ത​ ​പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.​ ​

“ബ്രി​ട്ട​നി​ല്‍​ ​ആ​ഗ​സ്റ്റോ​ടെ​ ​വ്യാപനം അ​വ​സാ​നി​ക്കും.​ ​അ​തു​കൊ​ണ്ട് 2022​ ​ആ​ദ്യം​ ​വാ​ക്സി​ന്‍​ ​ബൂ​സ്റ്റ​ര്‍​ ​പ​ദ്ധ​തി​ക​ള്‍​ ​ന​ട​ത്തി​യാ​ല്‍​ ​മ​തി​യെ​ന്നാ​ണു​ ​തീ​രു​മാ​നം.​ ​ജൂ​ലാ​യ് ​അ​വ​സാ​ന​ത്തോ​ടെ​ ​ജ​ന​ങ്ങ​ള്‍​ ​ഒ​രു​ ​ഡോ​സ് ​വാ​ക്സി​ന്‍​ ​എ​ങ്കി​ലും​ ​സ്വീ​ക​രി​ച്ചി​രി​ക്കും.​ ​ആ​ ​സ​മ​യ​ത്തോ​ടെ​ ​ന​മു​ക്ക​റി​യാ​വു​ന്ന​ ​കൊ​വി​ഡ് ​വ​ക​ഭേ​ദ​ങ്ങ​ളി​ല്‍​ ​നി​ന്നെ​ല്ലാം​ ​രാ​ജ്യ​ത്തെ​ ​ര​ക്ഷി​ക്കാ​ന്‍​ ​നാം​ ​പ്രാ​പ്‌​ത​രാ​യി​രി​ക്കും”​ ​-​ ​ഡി​ക്സ് ​പ​റ​ഞ്ഞു.

The post ബ്രി​ട്ട​നി​ല്‍​ ​ആ​ഗ​സ്‌​റ്റോ​ടെ​ ​കൊ​വി​ഡ് ​വ്യാ​പ​നം​ ​അ​വ​സാ​നി​ക്കും; ക്ലൈ​വ് ​ഡി​ക്‌​സ് first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top