Monday, 09 Dec, 7.07 am മലയാളം എക്സ്പ്രെസ്സ്

ടോപ് ന്യുസ്
ച​ന്ദ്ര​യാ​ന്‍-​മൂ​ന്ന് വി​ക്ഷേ​പ​ണം 2020 ന​വം​ബ​റി​ല്‍

തി​രു​വ​ന​ന്ത​പു​രം: ച​ന്ദ്ര​യാ​ന്‍-​മൂ​ന്ന് വി​ക്ഷേ​പ​ണം 2020 ന​വം​ബ​റി​ല്‍ ന​ട​ത്താ​ല്‍ പ​ദ്ധ​തി​യി​ട്ട് ഐ​എ​സ്‌ആ​ര്‍​ഒ. ഇ​തി​നാ​യി കൂ​ടു​ത​ല്‍ പ​ണം ഐ​എ​സ്‌ആ​ര്‍​ഒ കേ​ന്ദ്ര​സ​ര്‍​ക്കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 75 കോ​ടി രൂ​പ​യാ​ണ് ച​ന്ദ്ര​ദൗ​ത്യ​ത്തി​നാ​യി ഐ​എ​സ്‌ആ​ര്‍​ഒ അ​ധി​ക​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.ഗ​ഗ​ന്‍​യാ​നി​ന്‍റെ ഒ​രു​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ന്ന​തി​നാ​ലാ​ണ് മൂ​ന്നാം ച​ന്ദ്ര​യാ​ന്‍ വി​ക്ഷേ​പ​ണം അ​ടു​ത്ത ന​വം​ബ​ര്‍ വ​രെ നീ​ളു​ന്ന​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top