Monday, 14 Jun, 4.40 pm മലയാളം എക്സ്പ്രെസ്സ്

കേരളം
ചൈനീസ് ആണവ നിലയത്തില്‍ ചോര്‍ച്ച ഉണ്ടായെന്ന് യുഎസ്; തെറ്റായ വര്‍ത്തയെന്ന് ചൈന

അമേരിക്ക: ചൈനയുടെ ഒരു ആണവോര്‍ജ നിലയത്തില്‍ ചോര്‍ച്ച നടന്നതായി യുഎസിന്റെ വ്യക്തമാക്കി . തായ്ഷാന്‍ നൂക്ലിയര്‍ പവര്‍ പ്ലാന്റില്‍ അപകടകരമായ തോതില്‍ റേഡിയേഷന്‍ ചോര്‍ച്ചയുണ്ടെന്ന് പദ്ധതിയില്‍ പങ്കാളിത്തമുള്ള ഫ്രഞ്ച് കമ്ബനിയാണ് മുന്നറിയിപ്പ് അധികൃതര്‍ നല്‍കിയത്.

പക്ഷെ ചൈന ഇത് നിഷേധിച്ചു. പ്ലാന്റിലെ രണ്ട് റിയാക്ടറുകളും സുരക്ഷിതമായി ആവശ്യകതകള്‍ നിറവേറ്റുന്നുവെന്നും സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കുന്നുവെന്നും തായ്ഷാന്‍ പ്ലാന്റ് അധികൃതര്‍ വ്യക്തമാക്കുകയും ചെയ്‌തു.

The post ചൈനീസ് ആണവ നിലയത്തില്‍ ചോര്‍ച്ച ഉണ്ടായെന്ന് യുഎസ്; തെറ്റായ വര്‍ത്തയെന്ന് ചൈന first appeared on MalayalamExpressOnline.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Malayalam Express Online
Top